SUBSCRIBE TO MY YOUTUBE CHANNEL

Search This Blog

01363--അശ്ലീലസിനിമ അവസാനിക്കുമ്പോൾ / After Porn Ends [Documentary Review]




അശ്ലീലസിനിമ അവസാനിക്കുമ്പോൾ

Title: After Porn Ends
Genre: Documentary
Direction: Bryce Wagoner
                                         Year: 2012
                                         Production: Andy Wei
ss



അഭിനേതാവായി ഒരാൾ പോൺ ഇൻഡസ്ട്രിയിലേക്കു വരുന്നതോടെ സമൂഹം പിന്നെ ആത്മാഭിമാനവും ആത്മാവുമുളള ഒരു വ്യക്തിയായി കാണുന്നില്ല അയാളെ . പൊതു സമൂഹത്തിലെ എൺപതു ശതമാനം പേരും ഇക്കൂട്ടർ മാനുഷിക പരിഗണന അർഹിക്കുന്നതായി കരുതിന്നില്ലപോൺ ഇൻഡസ്ട്രിയെക്കുറിച്ച് " ഹിസ്റ്ററി ഓഫ് എക്സ്" (A History of X) എന്ന പുസ്തകമെഴുതിയ ലൂക്ക് ഫോർഡ് (Luke Ford) ഡോക്യുമെന്ററിയിൽ തന്റെ കാഴ്ചപാടുകൾ തുറന്നടിക്കുന്നു


"നിങ്ങളുമായി ( അശ്ലീല സിനിമയിലെ അഭിനേതാവുമായി) ചിലതൊക്കെ ചെയ്യാൻ അവർക്ക് (പൊതുജനത്തിന്) താൽപര്യമുണ്ടാകും.പക്ഷെ, നിങ്ങൾ പോയിക്കഴിയുമ്പോൾ അവർ നിങ്ങൾ കിടന്ന ബെഡ്ഷീറ്റ് കത്തിച്ചുകളയും [...] മറ്റെല്ലാ ആശയങ്ങളും ചിന്തകളും നിങ്ങൾ മാറ്റിവെച്ച് കഴിഞ്ഞാൽ, നിങ്ങൾക്ക് മറ്റുളളവരുമായുളള ബന്ധത്തിന്റെ മേന്മയെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ ജീവിതത്തിലെ വിജയവും സന്തോഷവും. അശ്ലീല സിനിമയുമായുളള നിങ്ങളുടെ ഏതൊരു തരത്തിലുളള പങ്കാളിത്തവും ഈ ബന്ധങ്ങളെ ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യുന്നു. സമൂഹം നിങ്ങളെ ഒറ്റപ്പെടുത്തുകയും എല്ലാറ്റിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യുന്നു. എനിക്കായാലും മറ്റാർക്കായാലും ഇത് ഒരു ദുരന്തത്തിനുളള ഒന്നാന്തരം ചേരുവകളത്രെ [...] ഇതിൽനിന്ന് (സെക്സ് സിനിമാ ഇൻഡസ്ട്രിയിൽ നിന്ന്) പുറത്തു കടന്ന് ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്നാണോ? ഇതൊരു "സ്കാർലറ്റ് ലെറ്റർ" (ധരിച്ചു  നടക്കേണ്ടി വരുന്ന അപമാന ചിഹ്നംആണ്. ഇതു നിങ്ങളെ ഒറ്റപ്പെടുന്നതിന് പ്രേരിപ്പിക്കുന്നു. മറ്റുളളവർ തളളിപ്പറയുമെന്ന ഭയം അധികമായുണ്ടാകുന്നതിനാൽ നിങ്ങൾ മറ്റുള്ളവർക്കും നിങ്ങൾക്കുമിടയിൽ ഒരു മതിൽ കെട്ടിയുയർത്തുന്നു [...] പലരും പറയും അവർ തികച്ചും സാധാരണ ജീവിതമാണ് നയിക്കുന്നതെന്ന്. പക്ഷെ, അതു ശരിയാണെന്ന് ഉറപ്പിക്കാൻ നമമുക്കെങ്ങനെയാകും? അവരുടെ മാനസിക നില രാവിലെ രണ്ടു മണിക്ക് എന്തു വിധമായിരിക്കുമെന്ന് എങ്ങനെ മനസ്സിലാക്കും നമ്മൾ?



കാമറ ഓരോ ജീവിതത്തിലേക്കും ഫോക്കസ് ചെയ്യുകയാണ്...


Houston
ഹൂസ്റ്റൺ
- - - - - - - - - - - - -
Houston
Nur
sing Student

സൂപ്പർ സ്റ്റാർ ആയിരുന്നു ഹൂസ്റ്റൺ പോൺ ഇൻഡസ്ട്രിയിൽ. ഒരു സീനിൽ അഞ്ഞൂറ് പുരുഷന്മാരുമായി അഭിനയിച്ച് ഹൂസ്റ്റൺ ഏറ്റവും വലിയ "ഗാങ്ങ് ബാങ്ങ് " റെക്കോർഡ് തന്റെ പേരിലാക്കി. ദലൈലാമയെക്കുറിച്ചുളള വാർത്തയെ പിന്തളളി പത്രത്തിൽ ഹൂസ്റ്റൺ തലക്കെട്ടായിട്ടുണ്ട്. കാമറക്കു മുമ്പിലിരിക്കുമ്പോൾ കാൻസറിനുളള ചികിത്സ ഹൂസ്റ്റൺ തുടങ്ങിയിട്ട് നാലു മാസങ്ങളോളമായിക്കഴിഞ്ഞിരുന്നു. സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ഓഹരി വിപണിയിൽ നിക്ഷേപിച്ചിരുന്നത് ഓഹരി വിപണി കൂപ്പുകുത്തിയതോടെ നഷ്ടക്കച്ചവടമയി. അത്രയും കാലം താൻ ഭാഗമായിരുന്ന ഇൻഡസ്ട്രിയിൽ നിന്നും വിട പറഞ്ഞ് ദൂരേക്കു പോയത് സ്വസ്ഥതയ്ക്കും ചെയ്തു പോന്നിരുന്നത് മടുത്തിട്ടുമത്രെ. ഹൂസ്റ്റൺ പറയുന്നു:
"... ആദ്യം ഞാൻ റിട്ടയർ ചെയ്തു. ലോസ് ആഞ്ചലസിൽ നിന്നും ദൂരെപ്പോയി ജീവിക്കാൻ തീരുമാനിച്ചു. കാരണം ചെല്ലുന്നിടത്തെല്ലാം, മക് ഡോണൽസ്, നൈറ്റ് ക്ലബ്സ്, മൂവി തിയേറ്റർ, പാർക്ക്, യൂനിവേഴ്സൽ സ്റ്റുഡിയോ... എല്ലായിടത്തും തിരിച്ചറിയപ്പെടുകയും മോശമായ പെരുമാറ്റം നേരിടേണ്ടി വരികയുമുണ്ടായി . വലിയ താരങ്ങൾക്ക് ബോഡിഗാർഡ്സുണ്ട്. ആൾക്കാരുടെ ശല്യം എനിക്ക് കൈകാര്യം ചെയ്യാവുന്നതിനപ്പുറമായിരുന്നു."

ഒരു നേഴ്സിങ്ങ് സ്റ്റുഡന്റ് ആയിട്ടാണ് ഡോക്യൂമെന്ററിയുടെ തുടക്കത്തിൽ ഹൂസ്റ്റനെ പരിചയപ്പെടുത്തുന്നത്.

Tyffany Million
ടിഫനി മില്യൻ
-----------------------------
Tyffany Million
Bounty Hunter
ടിഫനി മില്യൻ ലൈസൻസുളള പ്രൈവറ്റ് ഡിറ്റക്ടീവും വസ്തുവകകൾ സ്ഥാപനങ്ങൾക്കു വേണ്ടി തിരിച്ചുപിടിക്കുന്ന ഏജന്റും പിടിച്ചുകൊടുത്താൽ പ്രതിഫലം ലഭിക്കുന്ന പിടികിട്ടാപുളളികളെ തിരയുന്ന "ബൗണ്ടി ഹണ്ടറും" ഒക്കെയാണ്‌. സ്നേഹസമ്പന്നനായ ഭർത്താവും തന്നെ അറിഞ്ഞംഗീകരിക്കുന്ന മകൾക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നു ടിഫനി.

മകൾ അമമയെക്കുറിച്ച് പറയുന്ന നേരം രണ്ടു പേരുടേയും കണ്ണുകൾ നിറയുന്നു. ഒരു മുൻ അശ്ലീല സിനിമാ താരത്തിന്റെ മകളെന്ന ലേബൽ എവിടെയെങ്കിലുമൊക്കെ വച്ച് അവളെ മുറിപ്പെടുത്തിയിരുന്നിരിക്കണം. ചിന്ത തന്നെയാവണം അമ്മയുടെ കണ്ണുനിറച്ചതും. പിതാവിന്റെ മരണശേഷം തനിക്ക് ലഭിച്ച പാരമ്പര്യ സ്വത്ത് ടിഫനിയെ പോൺ ഇൻഡസ്ട്രിയോട് വിട പറയാൻ പ്രാപ്തയാക്കി. ടിഫനി പറയുന്നുണ്ട്, താനൊരിക്കലും മനസ്സുകൊണ്ട് കാമറക്ക് മുമ്പിലുളള സെക്സിൽ പങ്കാളിയായിരുന്നില്ലെന്ന്. ഭർത്താവിന് തന്നോടുളള സ്നേഹമാണ് തന്നെ സ്വയം സ്നേഹിക്കാൻ പഠിപ്പിച്ചതെന്ന് ടിഫനി പറയുമ്പോൾ ഒരു സെക്സ് സിനിമാ താരം എത്രമാത്രം സ്വയം വെറുക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു.

Crissy Moran
ക്രിസ്സി മോറൻ
- - - - - - - - - - - - - - - - - - - -
Crissy Moran
Christian Activist












ആംബർ ലിൻ
- - - - - - - - - - - - - - - - - - - - - -
Amber Lynn
counselor









ഷെല്ലി ലൂബൻ റോക്ക്സി
- - - - - - - - - - - - - - - - - - - - - - - - - - -
Shelley Lubben Roxy
Founder, Pink Cross Foundation








റേലീൻ
- - - - - - - - - - - - -
Raylene
Real Estate Agent









സീക്ക
-----------------
Seka
Gardever, Cook







റാൻഡി വെസ്റ്റ്
- - - - - - - - - - - - - - - - -
Randy West
Golfer


റിച്ചാർഡ് പച്ചീക്കൊ
---------------------------------------------
Richard Pacheco



















starring






Labels

A. S. Byatt (1) Addison (5) ADJECTIVES (2) ADVERBS (1) Aeschylus (1) Agatha Christie (1) Agora (3) American Literature (6) Ann Radcliffe (3) Anthony Powell (1) APJ KALAM (1) Arianism (1) Aristotle (10) Athens (1) Avinash Jha (1) Bacon (2) Bakhtin Mikhail (3) Barthes (8) Becket (1) Ben Jonson (9) Bernard Shaw (4) BERTRAND RUSSEL (1) biography (1) Blake (1) Blogger's Corner (4) BOOK REVIEW (3) Books (3) Boswell (1) Brahman (1) Byzantium (1) CELTA (4) Charles Dickens (1) Charles Lamb (3) Charlotte Brontë (1) Chaucer (1) Coleridge (12) COMMUNICATION SKILLS (5) Confucius (1) Critical Thinking (4) Cultural Materialism (1) Daffodils (1) Deconstruction (4) Derrida (3) Doctor Faustus (5) documentary (10) Dr.Johnson (8) Drama (21) Dryden (14) E. M. Forster (1) Ecofeminism (1) Edmund Burke (1) EDWARD SAID (1) elegy (1) Emily Brontë (1) English Lit. Drama (24) English Lit. Essays (6) English Lit.Poetry (217) essays (1) Ethics (5) Evelyn Waugh (1) F.R Lewis (4) facts (1) FALLACY (1) Fanny Burney (1) Feminist criticism (10) Fielding (1) Ford Madox Ford (1) Frances Burney (3) Frantz Fanon (2) FREDRIC JAMESON (1) Freud (3) GADAMER (1) GAYATRI SPIVAK (1) General (4) GENETTE (1) GEORG LUKÁCS (1) George Eliot (1) GILLES DELEUZE (1) Gosson (1) Graham Greene (1) GRAMMAR (89) gramsci (1) Greek Mythology (17) GREENBLATT (1) HAROLD BLOOM (1) Harold Pinter (1) Hemmingway (2) Henry Fielding (1) Henry Green (1) Henry James (2) Hillis Miller (2) History (30) Holes (6) HOMI K. BHABHA (1) Hone Tuwhare (1) Horace (3) I.A.Richards (6) Ian McEwan (1) Indian linguistics (1) Indian Philosophy (8) Indian Writing in English (2) Iris Murdoch (1) Isms (3) James Joyce (1) Jane Austen (5) John Bunyan (2) John Clare (1) john Donne (1) John Osborne (1) John Rawls (1) Joseph Conrad (1) Journalism (1) Judaism (57) Kant (1) Keats (1) KERALA PSC/UPSC/BANK CLERK-PO/IFC English Grammar Exercise (85) Knut Hamsun (1) Kristeva (2) Lacan (3) Laurence Sterne (2) LINDA HUTCHEON (1) linguistics (4) linking phrases (1) linking words (1) LIONEL TRILLING (1) Literary criticism (194) literary terms (285) LOGIC (13) Longinus (4) Louis Sachar (6) LUCE IRIGARAY (1) lyric (1) Margaret Drabble (1) Marlowe (4) Martin Luther King Jr. (1) Marxist criticism (3) Mass Communication (1) Matthew Arnold (13) METAPHORS (1) MH Abram (2) Michael Drayton (1) MICHEL FOUCAULT (1) Milton (4) Modernism (1) Monroe C.Beardsley (2) Moses (1) Mulla Nasrudin Stories (224) Muses (1) MY POEMS (17) Nachmanides (1) Narratology (1) New Criticism (2) Noel Coward (1) NORTHROP FRYE (1) Norwegian Literature (1) Novel (44) O'Brien (1) Objective Types (8) Oscar Wilde (2) OSHO TALES (3) Panini (1) Parthenon (1) Pat Barker (1) PAUL DE MAN (1) PAUL RICOEUR (1) Pericles (2) Petrarch (1) PHILOSOPHY (4) PHOTOS (58) PIERRE FÉLIX GUATTARI (1) Plato (7) Poetry (24) Pope (5) Post-Colonial Reading (2) Postcolonialism (3) Postmodernism (5) poststructuralism (8) Prepositions (4) Prometheus Bound (1) Psychoanalytic criticism (4) Psychology (3) PYTHAGORAS (1) QUEER THEORY (1) Quotes-Quotes (8) Religion (1) Richardson (1) Robert Frost (7) ROMAN OSIPOVISCH JAKOBSON (1) Romantic criticism (20) Ruskin (1) SAKI (1) Salman Rushdie (1) Samuel Daniel (1) Samuel Pepys (1) Samuel Richardson (2) SANDRA GILBERT (1) SAT (2) Saussure (12) SCAM (1) Seamus Heaney (1) Shakespeare (158) Shelley (2) SHORT STORY (2) Showalter (9) Sidney (5) SIMONE DE BEAUVOIR (1) Sir Arthur Evans (1) Sir Walter Scott (3) SLAVOJ ZIZEK (1) SONNETS (159) Sophocles (1) spenser (3) St.Augustine (6) STANLEY FISH (1) structuralism (14) Sunitha Krishnan (1) Surrealism (2) SUSAN GUBAR (1) Sydney (3) T.S.Eliot (12) TED TALK (10) Tennesse Williams (1) Tennyson (1) TERRY EAGLETON (1) The Big Bang Theory (3) Thomas Gray (1) Thomas Hardy (1) Titan (1) Torah (1) tragedy (2) UGC-NET (10) Upanisads (1) Vedas (1) video (34) Virginia Woolf (2) Vocabulary test (228) W.B. Yeats (1) W.K.Wimsatt (2) WALTER BENJAMIN (1) Walter Pater (2) Willam Caxton (1) William Empson (2) William Makepeace Thackeray (2) WOLFGANG ISER (1) Wordsworth (15) writers (1) writing skill (1) Zadie Smith (1) ആത്മീയത (1) എന്‍റെ കഥകള്‍ (5) കഥ (62) കാറുകൾ (1) തത്വചിന്ത (14) ബ്ലോഗ്ഗര്‍ എഴുതുന്നു (7) ഭഗവത്‌ഗീതാ ധ്യാനം (1) മുല്ലാ നസറുദ്ദീൻ (53) സാഹിത്യ ലോകം (1)