- - - - - - - - - - - - - - - - -
ഒരു പദേശി മദ്യപിച്ച് വാഹനമോടിക്കുന്നതിലെ അപകടത്തെക്കുറിച്ച് പള്ളിയിൽ പ്രസംഗിക്കുകയായിരുന്നു.
"ഓർക്കുക സുഹ്യത്തുക്കളെ, " അവിടെ കൂടിയിരുന്നവരോട് ഉപദേശി പറഞ്ഞു, "വിസ്കിയും പെട്രോളും തമ്മിൽ കൂടിച്ചേരില്ല".
" കൂടിച്ചേരും", അവിടെയുണ്ടായിരുന്ന മുല്ല നസറുദ്ദീൻ തന്റെ അടുത്തിരുന്ന ആളോടു പതുക്കെ പറഞ്ഞു, "പക്ഷെ, അതിന്റെ രുചിയുണ്ടല്ലോ, എനിക്ക തോർക്കാൻ കൂടി വയ്യ !"